അഖിലേഷിന് പിന്നാലെ മായാവതിക്കെതിരെ കേസ് | Oneindia Malayalam
2019-01-07 71 Dailymotion
bjp use law to catching up akhilesh and mayawati ത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ ബിജെപി ശക്തമായ പദ്ധതികള്‍ ഒരുക്കുന്നു. മായാവതിയെയും അഖിലേഷ് യാദവിനെയും പൂട്ടാന്‍ തന്നെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.